ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റവിതരണം ചെയ്തു

തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ...